സ്വയം സ്‌നേഹിക്കാനും കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കൂ, പാരന്റിംഗില്‍ അത് വളരെ പ്രധാനം
മറ്റുള്ളവരെ സ്‌നേഹിക്കണം, ബഹുമാനിക്കണം എന്നെല്ലാം എല്ലാ മാതാപിതാക്കളും ചെറുപ്രായം മുതല്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍ എത്രപേര്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണമെന്ന വളരെ പ്രധാനപ്പെട്ട അറിവ് മക്കള്‍ക്ക് പകര്‍ന്നുനല്‍കാറുണ്ട്. ...










