മലപ്പുറത്ത് 15 ഉം 17 ഉം വയസുള്ള കുട്ടികൾ ആത്മഹത്യ ചെയ്തു; കടുംകൈ കഴിഞ്ഞ മാസത്തെ ആത്മഹത്യ ശ്രമത്തിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ
മലപ്പുറം; പ്രായപൂർത്തിയാകാത്ത രണ്ട് വനവാസി കുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത് (17) കരുളായ് കൊയപ്പാൻ വളവിലെ ഗോപിക ...