kifbi

ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ എന്താണ് തടസ്സം? കോടതി സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് പറയൂ, മസാലബോണ്ട് കേസിൽ തോമസ് ഐസകിനോട് ഹൈക്കോടതി

എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ ഒരു തവണയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായിക്കൂടെയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കിനോട് കോടതി. കേസിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാമെന്നും ...

സംസ്ഥാനത്ത് കടം കുമിഞ്ഞുകൂടുന്നു; കിഫ്ബി വഴിയുള്ള കടമെടുപ്പ് വൻബാധ്യത; സർക്കാരിന് തിരിച്ചടിയായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാരിന്റെ ബാധ്യതയല്ലെന്ന വിശദീകരണം തള്ളി സിഎജി. കിഫ്ബി വായ്പ ബജറ്റിന് പുറത്തുള്ള കടമെടുക്കലാണെന്നും ഇത് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ...

ഇഡിയ്ക്ക് മുമ്പിൽ ഹാജരാകുന്നതിൽ എന്താണ് തടസ്സം? അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളത്? തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തോമസ് ഐസക്കിന്റെ ആവശ്യത്തിൽ ...

സമൻസിന് മറുപടി കൊടുക്കാതെ ഇങ്ങോട്ട് വരരുത്; കിഫ്ബിക്കെതിരെ ഹൈക്കോടതി

എറണാകുളം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കിഫ്ബി എന്തുകൊണ്ടാണ് സമൻസിന് മറുപടി കൊടുക്കാത്തത് എന്ന് ചോദിച്ച കോടതി, സമൻസിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ...

മസാലബോണ്ട്; പേടിപ്പിക്കാൻ നോക്കിയാൽ നടക്കില്ല; ഇഡി പുറത്ത് വിട്ടത് രഹസ്യ രേഖയല്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: മസാലബോണ്ട് കേസിൽ ഇഡി പുറത്തു വിട്ട രേഖകൾക്ക് വിശദീകരണവുമായി തോമസ് ഐസക്. ഭയപ്പെടുത്താൻ നോക്കിയാൽ നടക്കില്ല. ഇഡി പുറത്തു വിട്ടത് രഹസ്യ രേഖയല്ല. മസാലബോണ്ട് നിയമപരമാണ്. ...

ഇഡിയുടെ സമൻസിനെ ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി; അന്വേഷണത്തിനാണ് രേഖകൾ ആവശ്യപ്പെടുന്നത്; മസാല ബോണ്ടിൽ കിഫ്ബിയെ വിമർശിച്ച് ഹൈക്കോടതി

എറണാകുളം: ഇഡിയുടെ സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കിഫ്ബി സിഇഒ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. പ്രാഥമിക അന്വേഷണത്തിന് വേണ്ടിയല്ലേ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് ...

കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡിന്റെ വീതികൂട്ടാൻ നഷ്ടപരിഹാരം നൽകാതെ സ്ഥലമേറ്റെടുക്കാൻ ശ്രമം; തടസ്സം നിന്ന അഭിഭാഷകന്റെ വാഹനങ്ങൾ നശിപ്പിച്ച് സിപിഎം ഗുണ്ടകൾ

കണ്ണൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ വീതി കൂട്ടാൻ നഷ്ടപരിഹാരം നൽകാതെ റോഡ് ഏറ്റെടുക്കാൻ ശ്രമിച്ചതിനെ എതിർത്ത അഭിഭാഷകന് നേരെ സിപിഎം ആക്രമണം. വാഹനങ്ങൾ അടിച്ചു തകർത്തു. ...

കണ്ണൂരിൽ സിപിഎമ്മിന്റെ ബുൾഡോസർ ഭീഷണി; റോഡ് വികസനത്തിന് ബലമായി ഭൂമി ഏറ്റെടുക്കുന്നു; ഒരു രൂപ പോലും നഷ്ടപരിഹാരമില്ല; കോടതി ഉത്തരവിനും പുല്ലുവില

കണ്ണൂർ: റോഡ് വികസനത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കണ്ണൂർ പയ്യന്നൂരിൽ സിപിഎം നേതൃത്വത്തിലുളള ജനകീയ സമിതി ഭൂമി ഏറ്റെടുക്കുന്നു. കോടതി ഉത്തരവിന് പോലും പുല്ലുവില കൽപിച്ച് ...

പിണറായിക്ക് കനത്ത തിരിച്ചടി; എൻഫോഴ്സ്മെന്റ് അന്വേഷണം തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി തള്ളി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. കിഫ്‌ബിക്ക് എതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

തിരുവനന്തപുരം: സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. അതേസമയം കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെ തള്ളി ...

കിഫ്ബി വിവാദം: ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

ന്യൂഡൽഹി : കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ...

കിഫ്ബി മസാല ബോണ്ട് : അദാനിയുടെ ബന്ധുവിന്റെ കമ്പനി തന്നെ കേരള സർക്കാരിന്റെ നിയമോപദേശകർ

കിഫ്ബി മസാല ബോണ്ട് : അദാനിയുടെ ബന്ധുവിന്റെ കമ്പനി തന്നെ കേരള സർക്കാരിന്റെ നിയമോപദേശകർ തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് നിയമോപദേശത്തിനായി സംസ്ഥാന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist