kifbi masala bond

ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ എന്താണ് തടസ്സം? കോടതി സംരക്ഷണം ആവശ്യമുണ്ടെങ്കിൽ അത് പറയൂ, മസാലബോണ്ട് കേസിൽ തോമസ് ഐസകിനോട് ഹൈക്കോടതി

എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ ഒരു തവണയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായിക്കൂടെയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കിനോട് കോടതി. കേസിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാമെന്നും ...

മസാല ബോണ്ട്: തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി; എതിർ സത്യവാങ്മൂലം സമർപ്പിച്ചു

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ...

സമൻസിന് മറുപടി കൊടുക്കാതെ ഇങ്ങോട്ട് വരരുത്; കിഫ്ബിക്കെതിരെ ഹൈക്കോടതി

എറണാകുളം: കിഫ്ബിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കിഫ്ബി എന്തുകൊണ്ടാണ് സമൻസിന് മറുപടി കൊടുക്കാത്തത് എന്ന് ചോദിച്ച കോടതി, സമൻസിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് ...

മസാലബോണ്ട്; പേടിപ്പിക്കാൻ നോക്കിയാൽ നടക്കില്ല; ഇഡി പുറത്ത് വിട്ടത് രഹസ്യ രേഖയല്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: മസാലബോണ്ട് കേസിൽ ഇഡി പുറത്തു വിട്ട രേഖകൾക്ക് വിശദീകരണവുമായി തോമസ് ഐസക്. ഭയപ്പെടുത്താൻ നോക്കിയാൽ നടക്കില്ല. ഇഡി പുറത്തു വിട്ടത് രഹസ്യ രേഖയല്ല. മസാലബോണ്ട് നിയമപരമാണ്. ...

കിഫ്‌ബി മസാല ബോണ്ട്‌ കേസ് ; തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ ഡി ; ഐസക്കിന്റെ വിശദീകരണം തള്ളി

എറണാകുളം : കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ...

കിഫ്ബി മസാല ബോണ്ട് കേസ് ; മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തതെന്ന് ഇ ഡിയോട് തോമസ് ഐസക്

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസിന് മറുപടി നൽകി മുൻ ധനമന്ത്രി തോമസ് ഐസക്. വിഷയത്തിൽ തനിക്ക് ധനമന്ത്രി എന്ന ...

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നേരത്തെയും ചോദ്യം ...

മസാലബോണ്ട് ;തോമസ് ഐസക്കിന് ഇഡി നോട്ടീസ്; 12ന് ഹാജരാകണം

എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ജനുവരി 12ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. എറണാകുളത്തെ ഇഡി ...

കിഫ്ബിക്കെതിരെ തെളിവുണ്ട് ; മസാല ബോണ്ട് കേസിൽ പുതിയ സമൻസ് നൽകുമെന്ന് ഇ ഡി

എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസില്‍ നിയമലംഘനത്തിന് തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ പുതിയ സമന്‍സ് നല്‍കുമെന്നും ഇ ഡി വ്യക്തമാക്കി. കിഫ്ബിക്ക് എതിരെ അന്വേഷണത്തിന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist