മൈക്ക് ടൈസനും ജോൺ സീനയും മുതൽ കിം കർദാഷിയാൻ വരെ ; അനന്ത് അംബാനിയുടെ വിവാഹാഘോഷത്തിന് എത്തിച്ചേർന്ന് ഹോളിവുഡ് സെലിബ്രിറ്റികളും
മുംബൈ : അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന് മുംബൈ ബികെസിയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. വിവാഹത്തിൽ ബോളിവുഡിലെ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ...