തലച്ചോറിലെ അനിയന്ത്രിതമായ രക്തസ്രാവം; അതിജീവിച്ച് 70 വയസ്സുകാരി
തിരുവനന്തപുരം: തലച്ചോറിനെ ബാധിക്കുന്ന അപൂർവ രോഗാവസ്ഥയെ അതിജീവിച്ച് 70 വയസ്സുകാരി. തലച്ചോറിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലിലെ ദുർബലമായ ഭാഗത്ത് (അന്യൂറിസം) അനിയന്ത്രിതമായ രക്തസ്രാവമുണ്ടാകുന്ന സബ്അരക്നോയിഡ് ഹെമറേജ് എന്ന അവസ്ഥയെ ...