നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' ഡിജിറ്റലായി പുതുക്കിപ്പണിത 4K പതിപ്പിൽ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെ ഇന്നാണ് ചിത്രം ഇന്ത്യയിലും ...














