ഡി.ഡി.സി.എ അഴിമതി: താന്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കീര്‍ത്തി ആസാദ്
ഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ എന്തുകോണ്ടാണ് നടപടിയെടുക്കാത്തതെന്ന് ബി.ജെ.പി എം.പി കീര്‍ത്തി ആസാദ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ...