കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയടക്കം വൻ ലഹരി സംഘം പോലീസ് പിടിയിൽ ; മയക്കു മരുന്നും ആയുധങ്ങളും കണ്ടെടുത്തു
കൊച്ചി: രഹസ്യ വിവരത്തെ തുടർന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപം പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരി സംഘം അറസ്റ്റിൽ, മയക്കു മരുന്നും വടിവാൾ അടക്കമുള്ള ആയുധങ്ങളും പോലീസ് ...