ഓപ്പറേഷൻ സിന്ദൂരിനെതിരായ പോസ്റ്റ്: റിജാസിന്റെ വീട്ടിൽ മാഹാരാഷ്ട്ര പോലീസ്,പെൻഡ്രൈവുകളും ഫോണുകളും പിടിച്ചെടുത്തു
ഓപ്പറേഷൻ സിന്ദൂറിനെതിരായ വിമർശനത്തിൽ നാഗ്പുരിൽ അറസ്റ്റിലായ കൊച്ചി സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തി മഹാരാഷ്ട്ര പോലീസ്. വിദ്യാർഥിയും ഫ്രീലാൻസ് ജേണലിസ്റ്റുമായ റിജാസ് എം സൈദീഖി (26) യുടെ ...