kolkotha doctor

യുവ ഡോക്ടറുടെ കൊലപാതകം: സമരം അവസാനിപ്പിച്ച് ഡോക്ടേഴ്സ്

കൊൽക്കത്ത: കൊൽക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടേഴ്സ് സമരം അവസാനിപ്പിച്ചു. നാളെ മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. നാളെ ...

വനിതാ ഡോക്ടറുടെ കൊലപാതകം; ഇടപെട്ട് സുപ്രീം കോടതി; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കൊൽക്കത്ത: വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ബംഗാൾ സർക്കാർ. രണ്ട് അസിസ്റ്റന്റ് കമ്മീഷ്ണർമാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെൻഡ‍് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണർമാരായ ...

കൊൽക്കത്തയിലെ പ്രതിഷേധം; ഇടപെട്ട് കേന്ദ്രം; ഓരോ രണ്ട് മണിക്കൂറിലും റിപ്പോർട്ട് വേണമെന്ന് സംസ്ഥാനങ്ങളോട് നിർദേശം

ന്യൂഡൽഹി: വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തുടനീളമുണ്ടാകുന്ന അക്രമസംഭവങ്ങളിൽ ഇടപെട്ട് കേന്ദ്രം. ഓരോ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില സംബന്ധിച്ച്ഓരോ രണ്ട് മണിക്കൂറിലും റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര ...

കൊല്‍ക്കത്ത പീഡനകേസ്; ആർജി കാർ ആശുപത്രിക്ക് പുറത്ത് പൊതുയോഗങ്ങൾക്ക് 7 ദിവസത്തേക്ക് നിരോധനം

കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന്, ആർജി കാർ ആശുപത്രിക്ക് പുറത്ത് പൊതുയോഗങ്ങൾക്ക്  കൊൽക്കത്ത  ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. അടുത്ത 7 ...

അവളുടെ കൊലപാതകത്തിൽ നഷ്ടപരിഹാരമായി പണം സ്വീകരിച്ചാൽ അവൾക്ക് നോവും; പണമല്ല; നീതിയാണ് വേണ്ടത്

കൊൽക്കത്ത;  ബലാംത്സഗത്തിന് ഇരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ നഷ്ടപരിഹാരം നിഷേധിച്ച് ഇരയുടെ പിതാവ്. തന്റെ മകളുടെ കൊലപാതക കേസിൽ നഷ്ടപരിഹാരം സ്വീകരിക്കില്ല. അത് അവളെ വേദനിപ്പിക്കുമെന്നും ...

കൊൽക്കത്ത ബലാത്സംഗ-കൊലപാതകക്കേസ്  സിബിഐ ഏറ്റെടുത്തു;  ആശുപത്രിയുടെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി

കൊൽക്കത്ത: കൊൽക്കത്തയിൽ ബംഗാളി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കേസിൽ കോടതി മേൽനോട്ടത്തിൽ ...

സ്വകാര്യഭാ​ഗങ്ങളിൽ ക്ഷതം; കണ്ണട പൊട്ടി കണ്ണുകളില്‍ തറച്ചു കയറി; ബം​ഗാളിലെ ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: ബം​ഗാളിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനിത ഡോക്ടർ നേരിട്ടത് അതിക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യഭാ​ഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist