അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങിയവർ മാത്രമേ വളർന്നിട്ടുള്ളൂ,മലയാള സിനിമ തളർന്നു പോയപ്പോൾ ഉത്തേജിപ്പിക്കാൻ വന്ന ഷക്കീല വന്നു: കൊല്ലം തുളസി
കൊച്ചി; അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങിയാലേ സിനിമയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് നടൻ കൊല്ലം തുളസി. അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നു. അത് എല്ലാവർക്കും അറിയാം. നിഷേധിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ...