നിറം പോര; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഭർതൃവീട്ടുകാരുടെ അവഹേളനം; 19കാരി ജീവനൊടുക്കി
മലപ്പുറം: കൊണ്ടോട്ടിയിൽ ഭർതൃവീട്ടുകാരുടെ അവഹേളനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് മരിച്ചത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൾ വാഹിദിനും കുടുംബത്തിനുമെതിരെ ...