കാമുകി ഉപേക്ഷിച്ചു പോയതിന്റെ പക ; കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിന്റെ കാരണം അറിയിച്ച് പ്രതി
കോട്ടയം : കോട്ടയം തിരുവാതുക്കലിൽ വ്യവസായിയേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി അറസ്റ്റിലായ പ്രതി. വ്യവസായി വിജയകുമാറിനോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് അറിയിച്ചത്. വിജയകുമാറിന്റെ ...