Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കാമുകി ഉപേക്ഷിച്ചു പോയതിന്റെ പക ; കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിന്റെ കാരണം അറിയിച്ച് പ്രതി

by Brave India Desk
Apr 23, 2025, 12:42 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം : കോട്ടയം തിരുവാതുക്കലിൽ വ്യവസായിയേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി അറസ്റ്റിലായ പ്രതി. വ്യവസായി വിജയകുമാറിനോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് അറിയിച്ചത്. വിജയകുമാറിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് ഇടയ്ക്ക് ഓൺ ആക്കിയതാണ് പ്രതിയെ കുടുക്കിയത്. വൈകാതെ തന്നെ പ്രതിയായ അസം സ്വദേശി അമിത് ഒറാങ്ങിനെ പോലീസ് പിടികൂടുകയായിരുന്നു.

തിരുവാതുക്കൽ സ്വദേശിയും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായ വിജയകുമാറും ഭാര്യ മീരയും ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. വീടിനുള്ളിൽ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നത്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്ന വ്യക്തിയാണ് അസം സ്വദേശിയായ അമിത് ഒറാങ്.

Stories you may like

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

നേരത്തെ വിജയകുമാറിന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന്റെ പേരിൽ പോലീസിൽ നൽകിയ കേസിനെ തുടർന്ന് അമിതിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അഞ്ചുമാസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞു. സെക്യൂരിറ്റിയായി ജോലി നോക്കുന്ന കാലയളവിൽ വിജയകുമാറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. ഈ കാലഘട്ടത്തിൽ ഇവർ ഒരുമിച്ച് ആയിരുന്നു താമസിച്ചുവന്നിരുന്നത്. എന്നാൽ അമിത് മോഷണ കേസിൽപ്പെട്ട് ജയിലിൽ ആയതോടെ യുവതി ഇയാളെ ഉപേക്ഷിച്ചു പോയി.

കാമുകി തന്നെ ഉപേക്ഷിച്ചു പോകാൻ കാരണമായത് വിജയകുമാർ ആണെന്നുള്ള വൈരാഗ്യമാണ് അമിതിനെ ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആസൂത്രിതമായിട്ടായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡ്രൈവും സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകുമായിരുന്ന മൊബൈൽ ഫോണുകളും ഇയാൾ മോഷ്ടിച്ചിരുന്നു. ഈ മൊബൈൽ ഫോണുകളിൽ ഒന്നിൽ ഗൂഗിൾ അക്കൗണ്ട് സിങ്ക് ചെയ്തിട്ടുള്ള കാര്യം മനസ്സിലാക്കിയ പ്രതി ഇത് ഓഫ് ചെയ്യാനായിട്ടായിരുന്നു മൊബൈൽ ഫോൺ ഓൺ ആക്കിയത്. എന്നാൽ മൊബൈൽ ഫോൺ ഓൺ ആക്കിയതോടെ പോലീസിന് ഇയാളുടെ ലൊക്കേഷൻ മനസ്സിലാക്കുകയായിരുന്നു.

കൊലപാതകത്തിനുശേഷം പ്രതി ബസ്സിൽ കോട്ടയത്തുനിന്നും തൃശ്ശൂരിലേക്ക് ആണ് പോയത്. തൃശ്ശൂരിലെ മാളക്ക് സമീപമുള്ള ഒരു കോഴിഫാമിൽ ആയിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഈ ഫാമിൽ ജോലി ചെയ്തിരുന്ന മറ്റു അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Tags: Kottayam double murderthiruvathukkal murder
Share
Tweet
Send
Share

Latest stories from this section

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Latest News

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ബാറ്റ് കൊണ്ടാണ് എന്റെ മറുപടി, ജയിൽവാസത്തിന് ശേഷം തകർപ്പൻ സെഞ്ചുറിയുമായി തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് അഭിഷേക് പോറെൽ

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

ലോകകപ്പ് ഫൈനലിൽ നിയന്ത്രിച്ച ആദ്യ സിംബാബ്‌വെ അംപയർ; സാറാ ദംബനേവാനയുടെ അകാല വേർപാടിൽ നടുങ്ങി കായിക ലോകം

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കാൻ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കാൻ ശ്രമിച്ചു; വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies