കണ്ണൂരിൽ നിന്നും പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല ; വ്യക്തമാക്കി ഡി എഫ് ഒ
കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ നിന്നും പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ലെന്ന് ഡി എഫ് ഒ. പരിശോധനയിൽ കടുവയുടെ വലതുവശത്തെ ഉളിപ്പല്ല് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളതിനാലാണ് കടുവയെ ...