ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ വച്ച് പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് ...