സൗഹൃദം ഇല്ലാതാകുമ്പോൾ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; നടി കൃഷ്ണ പ്രഭ
കൊച്ചി; ഇരയും വേട്ടക്കാരനും അഭിപ്രായവ്യത്യാസം വന്ന് രണ്ടുവഴിയിലായിക്കഴിഞ്ഞാൽ പീഡനം ആരോപിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് നടി കൃഷ്ണപ്രഭ.ഒരേപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന, വർഷങ്ങളായിട്ട് എല്ലാ തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നവർ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ ...