താൽക്കാലികാശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ; ആറ് മാസത്തെ ഇനിയും ബാക്കി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം സജീവമായ സാഹചര്യത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന ക്ഷേമ പെൻഷനിൽ ഒരു മാസത്തേത് അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമ പെൻഷൻ അനുവദിക്കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം ...