ആര്യ രാജേന്ദ്രനെതിരായ കേസ് ; അന്വേഷണം മുരടിച്ചു ; പോലീസ് മോശമായി പെരുമാറിയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ പരാതിയിൽ പോലീസിന്റെ അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവർ യദു. കോടതി നിർദ്ദേശ പ്രകാരം എടുത്ത കേസിൽ മേയറുടെ ...