ksrtc

കെ.എസ് ആര്‍ ടി സി എംഡിയെ തിരുത്തി മന്ത്രി ” പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കും ” ഗതാഗത മന്തി എ.കെ ശശീന്ദ്രന്‍

എംപാനലുകാരുടെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ കെ.എസ് ആര്‍ ടി സി എംഡിയെ തിരുത്തി ഗതാഗത മന്തി എ.കെ ശശീന്ദ്രന്‍ . പി.എസ്.സി വഴി പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യവും ...

” പുതിയ കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തില്ല ; പി.എസ്.സി പറയുന്ന ശമ്പളവും നല്‍കാനാകില്ല ” ടോമിന്‍ തച്ചങ്കരി

പുതുതായി നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി . പി.എസ്.സി പറയുന്ന ശമ്പളം ഇവര്‍ക്ക് നല്‍കാനാകില്ല . ഒരാഴ്ചയ്ക്കകം പുതിയ ജീവനക്കാരുടെ പരിശീലനം ...

കെ.എസ്.ആര്‍.ടി.സിയിലെ 3000ത്തിലധികം താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ കോടതി ഉത്തരവ്: തിരിച്ചടിയെന്ന് ഗതാഗത മന്ത്രി

കെ.എസ്.ആര്‍.ടി.സിയിലെ 3,872 താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ച് വിടാന്‍ നിര്‍ദ്ദേശം. ഇത് തിരിച്ചടിയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. ...

File Image

ഹൈക്കോടതി ഉത്തരവിന് പുല്ലുവില: നിലക്കല്‍ പമ്പാ റൂട്ടില്‍ ടു വെ ടിക്കറ്റില്‍ മാറ്റം വരുത്താതെ കെഎസ്ആര്‍ടിസി

നിലക്കല്‍ പമ്പ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസില്‍ ടു വേ ടിക്കറ്റ് സംവിധാനം ഇപ്പോഴും തുടരുന്നു. ടു വേ ടിക്കറ്റ് നിര്‍ബന്ധം ആക്കരുതെന്ന് ...

എം പാനൽ ജീവനക്കാരെ പിരിച്ചു വിടൽ; കെ.എസ്.ആർ.ടി.സി പുന:പരിശോധന ഹർജി നൽകിയേക്കും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത്​ വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വി​സു​ള്ള എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട്​ പി.​എ​സ്.​സി റാ​ങ്ക്​ ലി​സ്​​റ്റി​ൽ​നി​ന്ന്​ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന ഹൈ​​കോടതി വിധിക്കെതിരെ കെ എസ് ആർ ടി പുനപരിശോധന ...

യാത്രക്കാര്‍ കുറവെന്ന പേര് പറഞ്ഞ് 50 ബസ്സുകള്‍ നിര്‍ത്തലാക്കി, തീര്‍ത്ഥാടകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടാന്‍ കെഎസ്ആര്‍ടിസി

ശബരിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്ക് കുറഞ്ഞതോടെ പമ്പയിലേക്കുള്ള 50 ബസ് സര്‍വീസ് നിറുത്തി . സന്നിധാനത്തും മറ്റുമുണ്ടായ പോലീസ് നിയന്ത്രണങ്ങള്‍ സര്‍വീസിനെ ബാധിച്ചതായും , ഇതുവഴി കെ.എസ.ആര്‍.ടി.സിയ്ക്ക് കനത്ത ...

പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ചാര്‍ജ് വര്‍ദ്ധന ; യുവമോര്‍ച്ചയുടെ പ്രതിഷേധം ; ട്രാൻസ്പോർട്ട് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെ.എസ് ആര്‍ ടി സി സസ്പെന്റ് ചെയ്തു . മണ്ഡല മകരവിളക്ക് തീര്‍ഥാടനക്കാലത്ത് പമ്പ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ...

ശബരിമല തീര്‍ത്ഥാടകരെ പിഴിയാന്‍ കെഎസ്ആര്‍ടിസി: പത്തനംതിട്ട പമ്പ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പയിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂട്ടി കെ.എസ്ആര്‍ടിസി. പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്കുള്ള നിരക്കാണ് വലിയ തോതില്‍ ഉയര്‍ത്തിയത്. നിലവിലെ ടിക്കറ്റ് നിരക്ക് 73 ...

കെ.എസ്.ആര്‍.ടി.സിയില്‍ വരുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ പോലീസിന് കൈമാറും ; മണ്ഡലക്കാലത്തേക്ക് ഇതുവരെ ബുക്ക് ചെയ്തത് നാലരലക്ഷം പേര്‍

മണ്ഡലക്കാലത്ത് ശബരിമലയിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കെ.എസ്.ആര്‍.ടി.സി . നാലരലക്ഷത്തോളം ആളുകളാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി വഴിമാത്രം നിലയ്ക്കലിലേക്ക് ബുക്ക് ചെയ്തിട്ടുള്ളത് . ഇവരുടെ വിവരങ്ങള്‍ ഉടന്‍ ...

ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി യുടെ സ്പെഷ്യല്‍ പാക്കേജ്

മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിനായി ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി . കൊച്ചി വിമാനത്താവളത്തില്‍ നിന്നും , ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റെഷനില്‍ നിന്നും കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വീസുകള്‍ ആരംഭിക്കും ...

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ രണ്ട് ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം

സംസ്ഥാനത്തെ രണ്ട് ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നു. കോഴിക്കോട്, കോട്ടയം എന്നീ ഡിപ്പോകളിലാണ് മിന്നല്‍ സമരം നടക്കുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള ...

പ്രതീകാത്മക ചിത്രം

കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി നടത്താനിരുന്ന സമരം പിന്‍വലിച്ചു. സര്‍ക്കാരും യൂണിയനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. ചര്‍ച്ചയ്ക്ക് ശേഷം പിരിച്ചുവിട്ട 143 ...

കെഎസ്ആര്‍ടിസി യൂണിയനുകളുടെ അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ വിലക്ക്

കെഎസ്ആര്‍ടിസി യൂണിയനുകള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ പണിമുടക്കിന് ഹൈക്കോടതിയു െവിലക്ക്. ഒത്തു തീര്‍പ്പിനുള്ള വഴികള്‍ നോക്കാതെ സമരത്തിലേക്ക് പോകാനാവില്ല. അവശ്യ സര്‍വ്വിസ് എന്നത് പരിഗണിച്ചില്ല എന്നി കാരണങ്ങള്‍ ...

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു ; ബസ് പൂര്‍ണ്ണമായും തീ പിടിച്ചു , ബൈക്ക് യാത്രികന്‍ മരിച്ചു

മൂവാറ്റുപുഴ മാറാടിയില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് പൂര്‍ണമായി കത്തി നശിച്ചു . ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു  . തീ പടരും ...

”കെഎസ്ആര്‍ടിസി ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നു, നിരക്ക് വര്‍ധന അന്യായം”: ഹൈക്കോടതി സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല നിലയ്ക്കലില്‍ നിന്ന് പമ്പവരെയുള്ള സര്‍വീസിന് കെ.എസ്. ആര്‍.ടി.സി അമിത ചാര്‍ജ് ഈടാക്കുന്നത് പിന്ഡവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സര്‍വീസിന് കുത്തക അവകാശമുള്ള കെ.എസ്. ...

പിഎസ്‌സി നിര്‍ദേശിച്ച 209 ക്ലര്‍ക്കുമാരെ നിയമിക്കാന്‍ കഴിയില്ലെന്ന കെഎസ്ആര്‍ടിസി നിലപാട് ഹൈക്കോടതിശരിവെച്ചു

ജീനക്കാരുടെ നിയമന കാര്യത്തില്‍ കെഎസ് ആര്‍ടിസിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി യിലെ ജൂനിയര്‍അസിസറ്റന്‍ര് . തസ്ഥികയിലേക്ക് പിഎസ്സി തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസനിക്കാനിരിക്കെയാണ് ഹൈക്കോടതി ...

കെ.എസ്.ആര്‍.ടി.സി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല ; അധികം കളിക്കരുതെന്ന് തച്ചങ്കരിയോടു പന്ന്യന്‍

കെ.എസ്.ആര്‍.ടി.സി എം ഡി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സിപിഐ മുന്‍ സംസ്ഥാന സെക്രടറി പന്ന്യന്‍ രവീന്ദ്രന്‍ . പലയിടത്തും മുങ്ങി പൊങ്ങിയാണ് തച്ചങ്കരി കെ.എസ്.ആര്‍.ടി.സി എംഡിയുടെ കസേരയിലെത്തിയത് ...

ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

സംസ്ഥാനത്തെ ഒട്ടുമിക്ക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകളും പുനരാരംഭിച്ചു. അതേസമയം പല സ്ഥലങ്ങളിലെയും ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍- കോഴിക്കോട് ...

കെഎസ്ആര്‍ടിസി കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി

കണ്ടക്ടര്‍മാര്‍ ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിക്കമെന്ന് കെഎസ്ആര്‍ഡിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഇതു സംബന്ധിച്ച ഉത്തരവ് ഹൈക്കോതി ശരിവെച്ചു . ഇതര ഡ്യൂട്ടി നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവിനെതിരെ ...

144 ജീവനക്കാരെ പിരിച്ച് വിട്ട് കെഎസ്ആര്‍ടിസി

  തിരുവനന്തപുരം; അഞ്ചുവര്‍ഷത്തിലധികമായി ജോലിക്കെത്താത്ത 144 ജീവനക്കാരെക്കൂടി കെ.എസ്.ആര്‍.ടി.സി. പിരിച്ചുവിട്ടു. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കില്ല. സ്ഥിരമായി ജോലിക്ക് എത്താത്തവരെ ...

Page 16 of 19 1 15 16 17 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist