ksrtc

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത ...

കെഎസ്ആര്‍ടിസി സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുക, പിന്‍വലിച്ച ഡിഎ പുനസ്ഥാപിക്കുക ...

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും വൈകുമെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇത്തവണ പെന്‍ഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്ത ഹിമാലയന്‍ അബദ്ധങ്ങളാണ് കെഎസ്ആര്‍ടിസിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും ...

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ് സന്ദേശം; രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറസ്റ്റില്‍

കാട്ടാക്കട: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവരെയാണ് ...

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴു രൂപയാക്കി

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴു രൂപയാക്കി

തിരുവനന്തപുരം: യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറച്ച മിനിമം ചാര്‍ജ് കെഎസ്ആര്‍ടിസി വീണ്ടും ഏഴു രൂപയാക്കി. ഇതോടെ കെഎസ്ആര്‍ടിസി ബസുകളിലെ കുറഞ്ഞ നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴു ...

കെഎസ്ആര്‍ടിസി വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് പ്രത്യേക കോടതി

കെഎസ്ആര്‍ടിസി വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് പ്രത്യേക കോടതി

മുവാറ്റുപുഴ:കള്ളപ്പണം കെഎസ്ആര്‍ടിസി ഡിപ്പോ വഴി വെളുപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി തൊഴിലാളി സഹകരണ സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടാഴ്ചകകം ...

കെഎസ്ആര്‍ടിസിയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; ഡിപ്പോയില്‍ കോലം തൂക്കിയും വാട്‌സാപ്പില്‍ വ്യക്തിപരമായി അധിക്ഷേപിച്ചും ജീവനക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ഒരു കൂട്ടം ജീവനക്കാര്‍ രംഗത്തെത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മുഖ്യമന്ത്രിയെ ...

കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിന് കഴിയില്ല; കെ.എസ്.ആര്‍.ടി.സിക്കെതിരെ തോമസ് ഐസക്

ഡല്‍ഹി: കെ.എസ്.ആര്‍.ടി.സിക്ക് മാസംതോറും ഉണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയെടുത്ത് എക്കാലത്തും മുന്നോട്ടുപോകാമെന്ന സമീപനം ശരിയല്ല. വലിയ പ്രതിസന്ധിയില്‍ ഈ സമീപനം ...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് തന്നെ ശമ്പളം നല്‍കും; ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍. എസ്.ബി.ടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടു മണിയോടെ വായ്പ ...

കെ.എസ്.ആര്‍.ടി.സി മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്താനൊരുങ്ങുന്നു

കെ.എസ്.ആര്‍.ടി.സി മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്താനൊരുങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക ...

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ് മതി

മലപ്പുറം: കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ് കൈയില്‍ കരുതിയാല്‍മതി. മുന്‍കൂര്‍ പണമടച്ച കാര്‍ഡ് ഉപയോഗിച്ചാണ് യാത്രചെയ്യാനാവുക. ജി.പി.ആര്‍.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങി: ധനസഹായം നല്‍കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. കോര്‍പറേഷന്റെ വിഹിതമായ 20 കോടി ട്രഷറിയില്‍ അടച്ചെങ്കിലും ഇതേ തുകയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് ...

എട്ട് മാസമായി വായ്പ വാങ്ങി ശമ്പളം നല്‍കുന്നു, ഇത്തവണ കടം കിട്ടിയില്ല: കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി. ജൂണിലെ ശമ്പളം അവസാന പ്രവൃത്തിദിവസമായ വ്യാഴാഴ്ചയാണ് നല്‍കേണ്ടിയിരുന്നത്. വായ്പ ലഭ്യമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് ശമ്പളം മുടങ്ങാനിടയാക്കിയത്. 61 കോടി രൂപയാണ് ശമ്പളത്തിന് ...

കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ യാത്രക്കൂലി വര്‍ധിപ്പിച്ചതു പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മാനേജ്‌മെന്റ് സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കി. കഴിഞ്ഞ മാര്‍ച്ചില്‍ ഡീസല്‍ വില കുറഞ്ഞതിനെത്തുടര്‍ന്നു മിനിമം ബസ് നിരക്ക് ...

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ ടിക്കറ്റിന് ഒരു രൂപ കുറച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ ടിക്കറ്റിന് ഒരു രൂപ കുറച്ചു. ഇതോടെ മിനിമം ചാര്‍ജ്  ഏഴ് രൂപയില്‍ നിന്ന് ആറ് രൂപയാവും. തുടര്‍ന്നുള്ള ഓരോ സ്റ്റേജ് നിരക്കിലും ...

മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമണം

മൈസൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമണം

മൈസൂര്‍: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുവന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനുനേരെ മൈസൂരില്‍വച്ച് ആക്രമണം. രണ്ട് കാറുകളില്‍ എത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തൊട്ടില്‍പാലം ഡിപ്പോയിലെ ബസ്സാണ് ...

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രയൊരുക്കി; ചെന്നൈയില്‍ നിന്ന് 600 മലയാളികള്‍ നാട്ടിലെത്തി

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രയൊരുക്കി; ചെന്നൈയില്‍ നിന്ന് 600 മലയാളികള്‍ നാട്ടിലെത്തി

ചെന്നൈ: പ്രളയദുരിതത്തില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയ  സൗജന്യ യാത്ര നാട്ടിലെത്താനുള്ള അത്താണിയായി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസില്‍ ബസ് ടെര്‍മിനസില്‍നിന്ന് ആദ്യ ബസ് ...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചിരുന്ന പരിഗണനകള്‍ അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചിരുന്ന പരിഗണനകള്‍ അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി

പത്തനംതിട്ട: ശബരിമല കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വ്വിസ് അലങ്കരിച്ചാല്‍ ഇനി കര്‍ശന നടപടി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേകം ഷെഡ്യൂള് ചെയ്തിട്ടുള്ള കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാതൊരു വിധ അലങ്കാരവും പാടില്ലെന്ന് പ്രത്യേക ...

പാലിയേക്കര ടോള്‍ പിരിവ്: കെ.എസ്.ആര്‍.ടി.സിക്ക് ഇളവില്ല

പാലിയേക്കര ടോള്‍ പിരിവ്: കെ.എസ്.ആര്‍.ടി.സിക്ക് ഇളവില്ല

പാലിയേക്കര ടോള്‍ പിരിവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ഇളവില്ല. ടോള്‍ പിരിവില്‍ ഇളവ് ആവശ്യപ്പെട്ടു കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.ടോള്‍ തുക എത്രയും വേഗം തീരുമാനിക്കാനായി ...

കെഎസ്ആര്‍ടിസിയെ തള്ളാന്‍ ആനവണ്ടി ആപ്

കെഎസ്ആര്‍ടിസിയെ തള്ളാന്‍ ആനവണ്ടി ആപ്

ബംഗളുരു:കെസ്ആര്‍ടിസി ആരാധകരുടെ ഒത്തുചേരലില്‍ സോഷ്യല്‍ മീഡിയയില്‍ ജന്മമെടുത്ത 'ആനവണ്ടി' മൊബൈല്‍ ആപ്ലിക്കേഷന്‍ ജനപ്രീതിയാര്‍ജിച്ച് യാത്ര തുടരുന്നു. കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തി ...

Page 15 of 16 1 14 15 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist