ksrtc

വീണ്ടും പെന്‍ഷന്‍ പ്രതിസന്ധിയില്‍ മുങ്ങി കെഎസ്ആര്‍ടിസി

  തിരുവനന്തപുരം: വീണ്ടും പെന്‍ഷന്‍ പ്രതിസന്ധിയില്‍ പെട്ട് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇതിനായുള്ള പണം ബാങ്കുകളില്‍ എത്തിയിട്ടില്ല. ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട ...

ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം എക്‌സൈസ് പിടികൂടി

പാലക്കാട് കുഴല്‍മന്ദത്ത് വെച്ച് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചിതലി ജങ്ഷനില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പിന്റു സിംഗ് എന്ന ...

ഹര്‍ത്താല്‍; സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ തടയുന്നു; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

  സംസ്ഥാനത്ത് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് തമ്പാനൂരില്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ ...

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

  തിരുവനന്തപുരം: ദളിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് ...

കാറിനെ ഓവര്‍ടേക്ക് ചെയ്തുവെന്ന തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം-വീഡിയൊ

  പാലക്കാട് :കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസ്സില്‍ കയറി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ...

സൂപ്പര്‍ ഫാസ്റ്റ്,എക്‌സ്പ്രസ് ബസ്സുകളിലും യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്.” കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കെഎസ് ആര്‍ടിസി ലക്ഷ്വറി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. എക്‌സപ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സീറ്റിന് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവു എന്നും ഡിവിഷന്‍ ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിക്ക് അന്ത്യമില്ല ; ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്ത നിലയില്‍

A palm ബത്തേരി : കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യതയെത്തുടര്‍ന്ന് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്തു. ബത്തേരി സ്വദേശി നടേശ് ബാബുവാണ് ആത്മഹത്യ ചെയ്തത്. വയനാട് ജില്ലയിലെ ബത്തേരിയിലെ ...

കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്നു സര്‍ക്കാര്‍ പറഞ്ഞില്ലെന്ന് സത്യവാങ്മൂലം തള്ളി തോമസ് ഐസക്

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ വാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ പാക്കേജ് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുക ...

കെഎസ്ആര്‍ടിസിയെ കൈയൊഴിയല്‍: സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി ഇടത് തൊഴിലാളി സംഘടനകള്‍

കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ ബാധ്യത ഇനിയും ഏറ്റെടുക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ നിലപാടിനെതിരേ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ വിരുദ്ധമാണെന്നും സത്യവാങ്മൂലം തിരുത്താന്‍ മുഖ്യമന്ത്രി ...

കെഎസ്ആര്‍ടിസിയെ കൈവിട്ട് സര്‍ക്കാര്‍, ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍, ”പരമാവധി സഹായങ്ങള്‍ ചെയ്തു കഴിഞ്ഞു”

തിരുവനന്തപുരം ; കെഎസ്ആര്‍ടിസിയെ കൈവിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍. കോര്‍പ്പറേഷന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ ആകില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. . പ്രതിസന്ധി മറികടക്കാന്‍ ...

പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ല, കെ.എസ്.ആര്‍.ടി.സി രണ്ട് ഡിപ്പോകള്‍ പണയം വെച്ചു

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി രണ്ട് ഡിപ്പോകള്‍ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ചത്. വായ്പയായി ലഭിച്ച 50 ...

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ഇല്ല, കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ 

കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്സൗജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ . കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയല്‍ ആണ് ലക്ഷ്യം. കണ്‍സഷന്‍ കാര്‍ഡുകളുടെ വില രണ്ട് രൂപയില്‍ നിന്ന് ...

കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണം ഗുണം ചെയ്യുന്നില്ല, തിരിച്ചടിയായി

കൊച്ചി:  കെഎസ്ആര്‍ടിസി മെക്കാനിക്കിലെ ഡ്യൂട്ടി പരിഷ്‌കാരം ഗുണം ചെയ്യുന്നില്ല. പരിഷ്‌കരണത്തിന് ശേഷം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളുടെ എണ്ണത്തില്‍ വന്‍ കുറവാണുളളത്. പരിഷ്‌കരണത്തിന് മുന്‍പുളളതിനേക്കാള്‍ നൂറ് എണ്ണത്തിന്റെ കുറവ് ...

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രനും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച ...

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ ക്ഷാമബത്ത ...

കെഎസ്ആര്‍ടിസി സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ആഹ്വാനം ചെയ്ത സൂചന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുക, പിന്‍വലിച്ച ഡിഎ പുനസ്ഥാപിക്കുക ...

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും വൈകുമെന്ന് എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇത്തവണ പെന്‍ഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്ത ഹിമാലയന്‍ അബദ്ധങ്ങളാണ് കെഎസ്ആര്‍ടിസിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും ...

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ് സന്ദേശം; രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറസ്റ്റില്‍

കാട്ടാക്കട: മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരായ കിരണ്‍ലാല്‍, വിജുകുമാര്‍ എന്നിവരെയാണ് ...

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഏഴു രൂപയാക്കി

തിരുവനന്തപുരം: യുഎഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറച്ച മിനിമം ചാര്‍ജ് കെഎസ്ആര്‍ടിസി വീണ്ടും ഏഴു രൂപയാക്കി. ഇതോടെ കെഎസ്ആര്‍ടിസി ബസുകളിലെ കുറഞ്ഞ നിരക്ക് ആറു രൂപയില്‍ നിന്ന് ഏഴു ...

കെഎസ്ആര്‍ടിസി വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് പ്രത്യേക കോടതി

മുവാറ്റുപുഴ:കള്ളപ്പണം കെഎസ്ആര്‍ടിസി ഡിപ്പോ വഴി വെളുപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി തൊഴിലാളി സഹകരണ സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടാഴ്ചകകം ...

Page 17 of 19 1 16 17 18 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist