തൃശ്ശിവപേരൂരിനെ ആവേശത്തിലാഴ്ത്തി അയോധ്യയിലെ രാമൻ ; ഈ വർഷത്തെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യയും രാംലല്ലയും
തൃശ്ശൂർ : തൃശ്ശൂർ പൂരനഗരിയെ ആവേശത്തിലാഴ്ത്തി കുടമാറ്റം. 2024ലെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യ രാമക്ഷേത്രവും ശ്രീരാമനും ആയിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്പെഷ്യൽ കുടകളിലാണ് ശ്രീരാമന്റെ വിവിധരൂപങ്ങൾ ...