അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്
ഇടുക്കി: ജന്മനാട്ടിലേക്ക് തന്നെ തിരികെ മടങ്ങി അരിക്കൊമ്പൻ. നിലവിൽ ആന കുമളിയ്ക്ക് സമീപം ഉണ്ടെന്നാണ് വിവരം. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുമളിയിൽ നിന്നും ആകാശദൂരം ...