ദിലീപിനൊപ്പം അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ വിസമ്മതിച്ചു; റോൾ ചെറുതാവരുതെന്ന് കരാറ് വച്ചു; വെളിപ്പെടുത്തി സംവിധായകൻ
എറണാകുളം: ദിലീപിനൊപ്പം സിനിമ ചെയ്യാൻ കുഞ്ചാക്കോ ബോബൻ തയ്യാറായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ തുളസീദാസ്. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ദോസ്ത് എന്ന സിനിമ ...