എന്തും ആർക്കും വിളിച്ച് പറയാം ; ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെയ്ക്കൂ;’ അമ്മ’ യെ തിരിച്ചെത്തിക്കാൻ വിട്ടുവീഴ്ചകൾ വേണം ;കുഞ്ചാക്കോ ബോബൻ
ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വെച്ച് അമ്മയെ തിരിച്ചെത്തിക്കാൻ ചില വിട്ടുവീഴ്ചകളും ചർച്ചകളും ഉണ്ടാകണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെളിയ്‌ക്കേണ്ട കടമ കുറ്റാരോപിതർക്കുണ്ട്. എന്തും ...