‘രമ്യ ഹരിദാസിന്റെയും, മുഹമ്മദ് റിയാസിന്റെയും കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ; അശ്രാന്ത പരിശ്രമത്തിലൂടെ കുതിരാൻ ടണൽ നിർമ്മാണം സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ; ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല’; പരിഹാസവുമായി സന്ദീപ് വാര്യർ
തൃശൂർ: കുതിരാൻ തുരങ്കം ഭാഗീകമായി തുറന്നതിന് പിന്നാലെ രമ്യ ഹരിദാസ് എംപിയേയും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും പരിഹസിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ...