മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാന മന്ത്രിയുമായിരുന്ന എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ ...