ഖുറേഷിക്കൊത്ത വില്ലൻ..സസ്‌പെൻസിന് വിരാമം; കലണ്ടറിൽ കുറിച്ചുവച്ചോളൂ, എമ്പുരാൻ വരുന്നു…; റീലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാൻ റീലീസിനൊരുങ്ങുന്നു. എൽ2 എമ്പുരാൻ സിനിമയുടെ റീലീസ് അടുത്തവർഷം മാർച്ച് 27 നാണ് തീരുമാനിച്ചിരിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ്, ...