LAC

ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 ഐടിബിപി പോസ്റ്റുകൾ ; ആറ് പുതിയ ബറ്റാലിയനുകളെ വിന്യസിച്ചു

ഭുവനേശ്വർ : ഇന്ത്യ-ചൈന എൽഎസിയിൽ പുതിയ 33 പോസ്റ്റുകളുമായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). സേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആറ് പുതിയ ബറ്റാലിയനുകൾ ...

‘വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് വീണ്ടെടുക്കാൻ സമയമെടുക്കും’ ; എൽഎസിയിലെ സേനാപിൻമാറ്റം സാവധാനത്തിൽ മാത്രമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി : ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുമുള്ള സേനാപിൻമാറ്റം സാവധാനത്തിൽ മാത്രമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ചൈനയുടെ നടപടികളിൽ ...

ധാരണയിലെത്തി ഇന്ത്യയും ചൈനയും ; യഥാർത്ഥ നിയന്ത്രണ രേഖയിലെ പട്രോളിംഗ് പുനരാരംഭിക്കും ; 2020ന് ശേഷമുള്ള സംഘർഷത്തിന് ആശ്വാസം

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ പട്രോളിംഗ് സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലായി. ഇതോടെ 2020 നു ശേഷം വീണ്ടും യഥാർത്ഥ നിയന്ത്രണ ...

ചൈനീസ് വെല്ലുവിളിക്ക് പുല്ലുവില; അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ; ചരിത്രത്തിൽ ആദ്യമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ഒരു ജനത

ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളികൾക്ക് പുല്ലുവില കൽപ്പിച്ച് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഗ്രാമങ്ങളിൽ 254 ...

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ ചരിത്രത്തിൽ നിർണായക നാഴികക്കല്ലായി, തദ്ദേശനിർമ്മിത യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിൽ ഇന്ത്യൻ നിർമ്മിത തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ...

“അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം ചൈന” : വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഗാൽവൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ...

യുദ്ധസാധ്യതയുണ്ടെന്ന് സി.ഡി.എസ് ബിപിൻ റാവത്ത് : അതിർത്തിയിൽ കാണിച്ച അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടു കൊണ്ടിരിക്കുന്നു

ന്യൂഡൽഹി : ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സംയുക്ത സേന മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ ഇന്ത്യൻ സൈന്യം ...

കാത്തിരിക്കുന്നത് കൊടും മഞ്ഞുകാലം : 5,800 മീറ്റർ ഉയരത്തിലെ ഫിംഗർ നാലിൽ ഉറച്ച ചുവടുകളോടെ ഇന്ത്യൻ സൈന്യം

ലഡാക് : ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം കനത്ത ജാഗ്രതയിൽ ഇന്ത്യൻ സൈന്യം. വരാൻ പോകുന്ന കടുത്ത മഞ്ഞു കാലത്തെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ പട്ടാളക്കാർ. ...

അതിർത്തിയിൽ നിന്നും ഇരു രാഷ്ട്രങ്ങളും സമദൂരം പിന്മാറാമെന്ന് ചൈന : നിർദേശം നിരുപാധികം തള്ളി ഇന്ത്യ

ലഡാക് : ഇന്ത്യ ചൈന അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്നും ഇരു രാഷ്ട്രങ്ങളും തുല്യദൂരം പിന്മാറാമെന്ന ചൈനയുടെ നിർദേശം തള്ളി ഇന്ത്യ. ഫിംഗർ 4 ഏരിയയിൽ നിന്നും ...

നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് ഹെലികോപ്റ്ററുകൾ : അതിർത്തിയിലേക്ക് കുതിച്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ

ചൈനീസ് അതിർത്തിയായ എൽ.എ.സിയ്‌ക്ക് (ലൈൻ ഓഫ് ആക്ച്വൾ കൺട്രോൾ) സമീപം ചൈനയുടെ ഹെലികോപ്റ്ററുകളുടെ സാന്നിധ്യം.സന്ദർഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തിയിലേക്ക് കുതിച്ചു കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist