തെരുവില്‍ ഒരു നേരത്തെ അന്നത്തിനായി ഭിക്ഷ യാചിച്ച കുട്ടിക്കാലം, ഇന്ന് ഡോക്ടര്‍; ഒരു യുവതിയുടെ വിജയഗാഥ
സിംല: ഒരു നേരത്തെ ഭക്ഷണത്തിനായി മാതാപിതാക്കള്‍ക്കൊപ്പം തെരുവില്‍ ഭിക്ഷ യാചിച്ച് നടന്നിരുന്ന കുട്ടി വളര്‍ന്ന് ഡോക്ടര്‍ ബിരുദം നേടി ജീവിതത്തില്‍ വിജയഗാഥ രചിച്ച കഥയാണ് ഇപ്പോള്‍ ...