‘ലേഡി സൂപ്പർ സ്റ്റാർ’ ബാധ്യത,ഭയം; നിർമ്മാതാക്കളോട് യാചിച്ചു; എന്നിട്ടും…;സഹപ്രവർത്തകരായ പുരുഷന്മാർക്ക് അസൂയയും പകയും;വെളിപ്പെടുത്തി നയൻതാര
ചെന്നൈ; ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തെ തനിക്ക് ഭയമാണെന്നും അതിന്റെ പേരിൽ ഒരുപാട് തിരിച്ചടികൾ താൻ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും തെന്നിന്ത്യൻ താരസുന്ദരി നയൻതാര.തന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നല്ല ...