12 വർഷം മുൻപ് ഒരു സ്വപ്‌നം കണ്ടു; രണ്ടാം ദിവസം അത് നടന്നു; മാതാ അമൃതാനന്ദമയിയുടെ ഭക്തയായതിനെക്കുറിച്ച് ലക്ഷ്മിപ്രിയ
എറണാകുളം: മാതാ അമൃതാനന്ദമയിയുടെ കടുത്ത ഭക്തയായതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ. വർഷങ്ങൾക്ക് മുൻപ് കണ്ട ഒരു സ്വപ്‌നം യാഥാർത്ഥ്യമായതിൽ നിന്നാണ് അമൃതാനന്ദയുടെ ...