ജമ്മുകശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അറസ്റ്റില്‍; സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി പോലീസ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊടും ഭീകരന്‍ പോലീസിന്റെ പിടിയില്‍. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനാണ് അറസ്റ്റിലായത്. ബന്ദിപ്പോര ജില്ലയിലെ ചിംതി ബന്ദേയ അര്‍ഗാമില്‍ താമസിക്കുന്ന മഖ്സൂദ് ...