ഫ്ലിപ്കാർട്ട് സ്ഥാപകൻ സച്ചിൻ ബൻസാലിന്റെ നവി ടെക്നോളജീസ് 200ലേറെ ജീവനക്കാരെ പിരിച്ചുവിടുന്നു ; വൻ കടക്കെണിയിലെന്നും റിപ്പോർട്ട്
ഡിജിറ്റൽ ലെൻഡിംഗ്, ഹോം ലോണുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഹെൽത്ത് ഇൻഷുറൻസ്, മൈക്രോ ലോൺസ് എന്നീ ബിസിനസ്സുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് നവി ടെക്നോളജീസ്. ഫ്ലിപ്കാർട്ട് ...