Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഓരോ ദിവസവും 4 മില്യൻ ഡോളറാണ് നഷ്ടം; വേറെ വഴിയില്ല; ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലിന്റെ കാരണം വെളിപ്പെടുത്തി ഇലോൺ മസ്‌ക്

by Brave India Desk
Nov 6, 2022, 01:35 am IST
in International, Technology
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടലാണ് ഐടി ലോകത്തെ സജീവ ചർച്ച. ജീവിനക്കാരുടെ ജോലി കളഞ്ഞതിൽ ഇലോൺ മസ്‌കിനെ പഴിചാരിയവരും കുറ്റപ്പെടുത്തിയവരും ധാരാളം. എന്നാൽ പിരിച്ചുവിടൽ നടപടിയിലേക്ക് നയിച്ച കാരണങ്ങൾ ലോകത്തോട് തുറന്നു പറഞ്ഞിരിക്കുകയാണ് ഇലോൺ മസ്‌ക്.

ഓരോ ദിവസവും നാല് മില്യൻ ഡോളറിലധികം നഷ്ടത്തിലാണ് ട്വിറ്ററെന്ന് മസ്‌ക് പറഞ്ഞു. ഇത്രയും നഷ്ടത്തിൽ സഞ്ചരിക്കുമ്പോൾ മറ്റ് വഴികൾ ഇല്ല. ട്വിറ്ററിലെ ജീവനക്കാരെ കുറയ്ക്കുന്നതിനെക്കുറിച്ചെന്ന് സൂചിപ്പിക്കുന്ന ട്വീറ്റിലാണ് മസ്‌കിന്റെ വിശദീകരണം.

Stories you may like

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

മൂന്ന് മാസത്തെ സമയപരിധി നൽകിയതിൽ തന്നെ എല്ലാവരും അതിശയിക്കുകയാണ്. നിയമപരമായി അതിന്റെ പകുതി മാത്രം മതിയാകുമെന്നും മസ്‌ക് പറയുന്നു.

ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മസ്‌കിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇന്ത്യയിലെ ജീവനക്കാരെ ഉൾപ്പെടെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ എത്ര പേർക്ക് തൊഴിൽ നഷ്ടമായി എന്നതിന്റെ യഥാർത്ഥ കണക്കുകൾ പുറത്തുവന്നിട്ടില്ല.

സിഇഒ പരാഗ് അഗർവാൾ, ലീഗൽ എക്‌സിക്യൂടടീവ് വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെദ് സെഗാൾ, ജനറൽ കോൺസൽ സിയാൻ എഡ്‌ഗെറ്റ് എന്നിവരും പുറത്താക്കിയവരിൽ ഉൾപ്പെടും. ഇതുവരെ 7500 ഓളം പേരെ പുറത്താക്കിയിട്ടുണ്ടെന്നാണ് വിവരം.

ഒരു വർഷം മുൻപ് ജൂണിൽ അവസാനിച്ച രണ്ടാം പാദത്തിൽ 66 മില്യൻ ഡോളർ ലാഭത്തിലായിരുന്ന സ്ഥാപനമാണ് ട്വിറ്റർ. എന്നാൽ ഇക്കുറി ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 270 മില്യൻ ഡോളർ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: twitterElon MuskLay OffTwitter Employees
Share5TweetSendShare

Latest stories from this section

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

സാരാനാഥിൽ ആഷാഢ പൂർണിമ ആഘോഷവുമായി അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ; പങ്കെടുത്ത് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബുദ്ധമത നേതാക്കൾ

കാനഡയിലെ കപിൽ ശർമയുടെ റസ്റ്റോറന്റിന് നേരെ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ; ഏതാനും ദിവസങ്ങൾ മുൻപ് തുറന്ന കഫേ തകർത്തു

Discussion about this post

Latest News

നീയൊക്കെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ ഇതൊരു അവധിക്കാലമല്ല; പ്രമുഖരെ കൊട്ടി ഗംഭീറിന്റെ അഭിപ്രായം

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

ചരിത്ര നേട്ടവുമായി ‘നിസ്താർ’! ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് കപ്പൽ തയ്യാർ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies