എറണാകുളം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹർഘർ തിരംഗാ പരിപാടിയുടെ ഭാഗമായി ലീഗൽ സെൽ. എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ചേംമ്പർ ക്ലോപ്ലക്സിനു മുൻപിൽ അഭിഭാഷകർക്കിടയിൽ ദേശീയ പതാക വിതരണം ചെയ്തു.
ലീഗൽ സെൽ സംസ്ഥാന കൺവിനർ Adv. കൃഷ്ണദാസ് P. , സിനിയർ അഡ്വ. N.N. സുഗുണ പാലിന് ദേശീയ പതാക നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സ് പ്രസിഡന്റ് Adv. P. K. ശാന്തമ്മയ്ക്ക്
ലീഗൽ സെൽ സംസ്ഥാന കോ കൺവിനർ Adv C. ദിനേശ്, Adv. P. ചന്ദ്രശേഖരനും ദേശീയ പതാക കൈമാറി. സെൻട്രൽ ഗവ: കൗൺസൽ മാരായ Adv. S. R.K. പ്രതാപ്, Adv. ചാന്ദിനി G. നായർ , Adv. സൻജന R നായർ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Discussion about this post