പൂഞ്ച് ഭീകരാക്രമണം; വീരമ്യത്യു വരിച്ച കോർപ്പറൽ വിക്കി പഹാഡെയ്ക്ക് അനുശോചനം രേഖപ്പെടുത്തി വ്യോമസേന
ശ്രീനഗർ : പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കോർപ്പറൽ വിക്കി പഹാഡെയ്ക്ക് അനുശോചനം രേഖപ്പെടുത്തി വ്യോമസേന . സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് വ്യോമസേന സൈനികൻ വീരമൃത്യ ...