മതമൂല്യങ്ങൾ സംരക്ഷിക്കാൻ സ്വവർഗ വിവാഹം കുറ്റകരമാക്കി ഇറാഖ്; 10 വർഷംവരെ തടവ് ; വേശ്യാവൃത്തിയും ലിംഗമാറ്റവും നിയമ വിരുദ്ധം
ടെഹ്‌റാൻ: സ്വവർഗ വിവാഹം കുറ്റകരമാക്കി ഇറാഖ്. സ്വവർഗ വിവാഹത്തിന് ശിക്ഷ അനുശാസിച്ചുകൊണ്ടുള്ള നിയമം ഇറാഖ് പാർലമെന്റ് പാസാക്കി. മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത് എന്നാണ് ...