പിടിവിടാതെ എൻഫോഴ്സ്മെന്റ്; ‘ലൈഫ് പദ്ധതിയിൽ റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് കേന്ദ്രാനുമതി തേടിയോ?’, ചീഫ് സെക്രട്ടറിക്ക് നോട്ടീയ് അയച്ച് ഇഡി
ലൈഫ് പദ്ധതിയിൽ കേന്ദ്രാനുമതി തേടിയോ എന്ന് ചോദ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയോ എന്നാണ് ഇഡി ചോദ്യമുയർത്തിയിരിക്കുന്നത്. ...