182 ബൂത്തുകൾ, 1,76,317 വോട്ടർമാർ; പുതുപ്പള്ളിയിൽ ഇന്ന് ജനവിധി; വിജയപ്രതീക്ഷയിൽ മുന്നണികൾ
കോട്ടയം: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പുതുപ്പള്ളിയിൽ നടക്കുന്നത്. ...