പ്രായത്തില്‍ ഇത്രയും മുതിര്‍ന്ന എന്നെ അവന്‍ സാര്‍ എന്ന് വിളിച്ചില്ല; വൈറലായി പോസ്റ്റ്
ഇന്ത്യന്‍ സംസ്‌കാരത്തില്‍ തന്നെക്കാള്‍ മുതിര്‍ന്നവരെ ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ കാലത്തിന് മാറ്റം സംഭവിച്ചപ്പോള്‍ ആ രീതിയൊക്കെ ഇപ്പോള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു പരാതി ...