വളര്‍ത്തുസിംഹത്തെ കാണാനെത്തി, കൗമാരക്കാരനെ കടിച്ചുകീറി മറ്റൊരു സിംഹം, ഈ കലാപരിപാടി നിര്‍ത്താറായെന്ന് വിമര്‍ശനം
ദോഹ: ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്കേറ്റു ഉംസലാല്‍ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍വെച്ച് സ്വദേശിയായ പതിനേഴുകാരന് നേരെയാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. പ്രാദേശിക അറബി പത്രമായ അല്‍ ശര്‍ഖ് ...