ലിപ് ലോക്ക് പോലുള്ള ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കില്ലെന്ന് കുടുംബത്തിന് ഉറപ്പുകൊടുത്തിട്ടാണ് സിനിമയിൽ എത്തിയത്; ശിവകാർത്തികേയൻ
ചെന്നൈ: വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനായി വിജയം കൈവരിക്കുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോദമുൾക്കൊണ്ടിട്ടാണ് താൻ കരിയർ ...