ചുണ്ട് കറുത്ത് പോയോ…? സിംപിള്‍ സ്റ്റെപ്പ്സ് മതി; ചുവപ്പിയ്ക്കാം
സൗന്ദര്യ സങ്കല്‍പ്പത്തില്‍ ചുണ്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. മൃദുവായ, ചുവന്ന ചുണ്ടുകള്‍ വേണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. പലരുടേയും ചുണ്ടുകള്‍ വരണ്ടും കരുവാളിച്ചുമാണ് ഉണ്ടാകുക. ഇത് ഒളിപ്പിക്കാന്‍ ലിപ്സ്റ്റിക്ക് ...