പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് 23 കുപ്പി മദ്യം; ഒഴുക്കി കളഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികൾ
കാസർകോട്: വീട്ടുപറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിച്ചിട്ട നിലയിൽ മദ്യക്കുപ്പികൾ കിട്ടി. പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ...