തമിഴ്‌നാട്ടിലെ വിഷമദ്യദുരന്തം; മരണസംഖ്യ 36 ആയി; 12 പേരുടെ നില ഗുരുതരം; അന്വേഷണം ആരംഭിച്ച് സിബി-സിഐഡി
ചെന്നെ: തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. നൂറിലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 12ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ...