ഞാനും സുരേഷ് കുമാറിനൊപ്പമാണ്; താരങ്ങളുടെ പ്രതിഫലം മൂന്ന് ഘട്ടമായി; സംയുക്ത യോഗത്തിലെടുത്ത തീരുമാനമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
എറണാകുളം: സിനിമ മേഖലയിലെ ചേരി തിരിഞ്ഞുള്ള പോരിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമാ മേഖലയിൽ ഇപ്പോൾ തുടരുന്ന പ്രശ്‌നങ്ങൾ ...