കര്‍ണ്ണാടകയില്‍ കണ്ടെത്തിയത് 1600 ടണ്‍ വെളുത്ത സ്വര്‍ണ്ണം, 2025ല്‍ ഇന്ത്യ പണം വാരും
ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലിഥിയം എന്ന ലോഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ...